കല്ലക്കട്ട മജ്മഅ് ബ്രോഷര്‍ പ്രകാശനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിച്ചു
May 24, 2013, 20:22 IST
വിദ്യാനഗര്‍: കല്ലക്കട്ട മജ്മഅ് സ്ഥാപനത്തിന്റെ വിവിധ സേവന കാരുണ്യ പദ്ധതികള്‍ വിശദീകരിക്കുന്ന ബ്രോഷര്‍ മജ്മഅ് യു.എ.ഇ. പ്രതിനിധി സ്വാലിഹ് ഹാജി ചെങ്കളയ്ക്ക് കോപ്പി നല്‍കി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പ്രകാശനം ചെയ്തു. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. മുഖ്യാതിഥിയായി പങ്കെടുത്തു. മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു.
ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, പി.ബി. അഹ്മദ്, താജുദ്ദീന്‍ ഉദുമ, കെ.ബി. അബ്ദുല്ല ഹാജി, ബി.കെ. അബ്ദുല്ല ഹാജി ബേര്‍ക്ക, കന്തല്‍ സൂപ്പി മദനി കുമ്പള, മൂസ സഖാഫി കളത്തൂര്‍, എം.പി. അബ്ദുല്ല ഫൈസി, ഹസ്ബുല്ലാഹ് തളങ്കര, മുനീര്‍ സഅദി നെല്ലിക്കുന്ന്, ബഷീര്‍ പുളിക്കൂര്‍, സമദ് കല്ലക്കട്ട, സലീം കോപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kallakatta, Brochure, Release, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News