കളനാട് ഹൈദ്രോസ് ജമാഅത്ത് നബിദിനാഘോഷം
Dec 31, 2014, 12:50 IST
കളനാട്: (www.kasargodvartha.com 31.12.2014) കളനാട് ഹൈദ്രോസ് ജമാഅത്ത്, യു.എ.ഇ - ഖത്തര്‍ ജമാഅത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖത്തില്‍ സംഘടിപ്പിക്കുന്ന നബിദിനാഘോഷത്തിന് തുടക്കം കുറിച്ച് കളനാട് ജമാഅത്ത് പ്രസിഡണ്ട് ഹാജി അബ്ദുല്‍ ഹക്കീം കോഴിത്തിടില്‍ പതാക ഉയര്‍ത്തുന്നു.
ഖത്തീബ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്ല ഹാജി കോഴിത്തിടില്‍, അബ്ദുല്ല ഹാജി കളനാട്, അബ്ദുല്‍ ഖാദര്‍ തളങ്കര, ഷരീഫ് കളനാട്, മുജീബ് പാക്യാര, ഷരീഫ് എസ്.കെ, റഷീദ് കെ.എം.കെ, ആമു ഹാജി, അബ്ദുല്‍ ഖാദര്‍ കുന്നില്‍, ഹംസ ഹാജി തായല്‍, ഹസൈനാര്‍ ഹാജി, ളാഹിര്‍ കെ.എം.കെ, മുഹമ്മദ് ഹസൈനാര്‍, അഹ് മദ്, ഷംസു ഖത്തര്‍, സാലിഹ് ഹദ്ദാദ്, മൊയ്തീന്‍കുഞ്ഞി കളനാട് തുടങ്ങിയവര്‍ സമീപം.

Keywords : Kasaragod, Kalanad, Jamaath-committe, Milad-e-Shereef, Flag, Chalanam, Haji Abdul Hakeem Kozhithidil.