city-gold-ad-for-blogger

ബൈത്തുറഹ് മ പ്രഖ്യാപനം നടത്തി

കളനാട്: (www.kasargodvartha.com 28.06.2017) കളനാട് മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മിക്കുന്ന ബൈത്തുറഹ് മയുടെ പ്രഖ്യാപനം സി എച്ച് സെന്റര്‍ ചെയര്‍മാന്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് നിര്‍വഹിച്ചു. റമദാന്‍ റിലീഫ്, ചികിത്സ സഹായധന വിതരണവും ചടങ്ങില്‍ നടന്നു.

പരിപാടിയില്‍ ജനറല്‍ സെക്രട്ടറി മുജീബ് റഹ് മാന്‍ അയ്യങ്കോല്‍ സ്വാഗതം പറഞ്ഞു. സി എച്ച് സെന്റര്‍ കളനാട് കണ്‍വീനര്‍ കെ പി അബ്ബാസ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ശാഖ ട്രഷറര്‍ കെ കെ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.

അബ്ദുല്‍ ഖാദര്‍ കുന്നില്‍, ഹക്കീം ഹാജി കോഴിത്തിടില്‍, ശംസുദ്ദീന്‍ ഹാജി ഖത്തര്‍, കെ പി അബ്ദുല്‍ ഖാദര്‍, മൗലവി റഹ് മാന്‍, ബഷീര്‍ ദേളി, മദ്രാസ് അബ്ദുല്ല, കെ എം ടി ഇബ്രാഹിം, മുഹമ്മദ് നാലപ്പാട്, യു കെ ആമുഹാജി, എ കെ സുലൈമാന്‍ പ്രസംഗിച്ചു.

ബൈത്തുറഹ് മ പ്രഖ്യാപനം നടത്തി

Keywords : Kalanad, KMCC, House, Programme, inauguration, C.H-center, Kasaragod, Kalanad Baithu Rahma announced.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia