കക്കളംകുന്ന് വാര്‍ഡ് മുസ്ലിം ലീഗ് ഭാരവാഹികള്‍
Nov 3, 2016, 09:05 IST
കുമ്പള: (www.kasargodvartha.com 3/11/2016) മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള കുമ്പള പഞ്ചായത്ത് മൂന്നാം വാര്‍ഡ് കക്കളംകുന്ന് മുസ്ലിം ലീഗ് കണ്‍വെന്‍ഷനില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സമവായത്തിലൂടെ തെരഞ്ഞെടുത്ത വാര്‍ഡ് കമ്മിറ്റിയുടെ പ്രസിഡന്റായി ബി എം യൂസഫ് ഹാജി നായ്ക്കാപ്പിനെയും ജനറല്‍ സെക്രട്ടറിയായി ബി ടി മൊയിദീനെയും ട്രഷററായി യൂ എം അബ്ദുര്‍ റഹ്മാന് ബത്തേരിയെയും ബി മുഹമ്മദ് കിളിരിയ, മാമു ഹാജി മൊഗര്‍ വൈസ് പ്രസിഡണ്ടുമാരായും കെ എം ഹനീഫ് ആരിക്കാടി, അബ്ദുല്ല ചീര ജോയിന്റ് സെക്രട്ടറിമാരയും തെരഞ്ഞെടുത്തു.
റിട്ടേര്‍ണിംഗ് ഓഫീസര്‍ യൂസഫ് ഉളുവാര്‍ കൗണ്‍സില്‍ നിയന്ധ്രിച്ചു. ബി എം മുഹമ്മദ് ബപ്പങ്ങ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എം അബ്ബാസ് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. അബ്ബാസ് ഓണന്ദ, കെ കെ അബ്ദുല്ല കുഞ്ഞി, ബി പി അബ്ദുല്‍ കാദര്‍, ബി എന്‍ മുഹമ്മദാലി, എ കെ ആരിഫ്, കെ വി യൂസഫ്, എം എം ഇബ്രാഹിം മൊഗര്‍, ബി എ റഹ്മാന് ആരിക്കാടി, അഷ്റഫ് പെര്‍വാഡ്, എന്‍ വി യൂസഫ് നമ്പിടി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുര്‍ റഹ്മാന് ബത്തേരി സ്വാഗതവും ബി ടി മൊയ്ദീന് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Muslim-league, Office- Bearers, Elected, Convention, BM Yousuf Haji, BT Moideen, UM Abdul Rahman, B Muhammed Kiliriya, Mamu Haji mogar,