കൈരളി ചാനല്‍ ക്യാമറാമാന്‍ കെ.കെ. ഷൈജു വിവാഹിതനായി
May 26, 2014, 09:55 IST
പയ്യന്നൂര്‍: (www.kasargodvartha.com 26.05.2014) കൈരളി ചാനല്‍ കാസര്‍കോട് ബ്യൂറോയിലെ ക്യാമറാമാനും വിളയാങ്കോട് പെരിയാട്ടെ സി.വി. രവീന്ദ്രന്‍-കെ.കെ. ഉഷാദേവി ദമ്പതികളുടെ മകനുമായ കെ.കെ. ഷൈജു വിവാഹിതനായി.
മാതമംഗലം കുറ്റൂരിലെ കെ. രാജന്‍-കെ. അജിത ദമ്പതികളുടെ മകള്‍ കെ. വിജിതയാണ് വധു. പിലാത്തറ സംഘം ഓഡിറ്റോറിയത്തില്‍ വെച്ച് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു വിവാഹം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മദ്യലഹരിയില്‍ പാമ്പിനെ കൊന്ന് തല തിന്ന യുവാവ് വിഷബാധയേറ്റ് മരിച്ചു
Keywords: Malayalam News, Kasaragod, payyannur, channel reporter, Media worker, wedding days.
Advertisement: