city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൈരളി ചാനല്‍ ക്യാമറാമാന്‍ കെ.കെ. ഷൈജു വിവാഹിതനായി

പയ്യന്നൂര്‍: (www.kasargodvartha.com 26.05.2014) കൈരളി ചാനല്‍ കാസര്‍കോട് ബ്യൂറോയിലെ ക്യാമറാമാനും വിളയാങ്കോട് പെരിയാട്ടെ സി.വി. രവീന്ദ്രന്‍-കെ.കെ. ഉഷാദേവി ദമ്പതികളുടെ മകനുമായ കെ.കെ. ഷൈജു വിവാഹിതനായി.

മാതമംഗലം കുറ്റൂരിലെ കെ. രാജന്‍-കെ. അജിത ദമ്പതികളുടെ മകള്‍ കെ. വിജിതയാണ് വധു. പിലാത്തറ സംഘം ഓഡിറ്റോറിയത്തില്‍ വെച്ച് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു വിവാഹം.



കൈരളി ചാനല്‍ ക്യാമറാമാന്‍ കെ.കെ. ഷൈജു വിവാഹിതനായി ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മദ്യലഹരിയില്‍ പാമ്പിനെ കൊന്ന് തല തിന്ന യുവാവ് വിഷബാധയേറ്റ് മരിച്ചു

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia