കൈക്കൊട്ടുകടവ് ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്- 2ാം വാര്‍ഷികാഘോഷം
Apr 29, 2013, 18:51 IST
തൃക്കരിപ്പൂര്‍: കൈക്കൊട്ടുകടവ് ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 2ാം വാര്‍ഷികാഘോഷം അംഗന്‍വാടി ഫെസ്റ്റ്, ഫ്‌ളഡ് ലൈറ്റ് ഷട്ടില്‍ നൈറ്റ് തുടങ്ങിയ വിപുലമായ പരിപാടികളോടെ മെയ് മൂന്ന്, നാല് തിയ്യതികളില്‍ കൈക്കൊട്ടുകടവ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീമുകള്‍ ബന്ധപ്പെടുക 9946722522, 9746454087.
Keywords: Kerala, Kasaragod, Green star Arts and Sports club, Trikaripur, Kaikottukadav, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.






