കെ എ എച്ച് ഫാമിലി കുടുംബ സംഗമം ശ്രദ്ധേയമായി
May 31, 2016, 13:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 31.05.2016) ചാലക്കുന്നില്‍ അബ്ദുല്ല ഹാജി ആന്‍ഡ് ഫാമിലിയുടെ കുടുംബ സംഗമം ശ്രദ്ധേയമായി. ചാല കെ എ എച്ച് ഗ്രൗണ്ടില്‍ നടന്ന പരിപാടി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
സംഗമത്തോടനുബന്ധിച്ച് നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദുബൈ കിംഗ്‌സ് ജേതാക്കളായി. ഹിറ്റ്‌ലര്‍ ഫൈറ്റേഴ്‌സ് റണ്ണേഴ്‌സ് അപ്പായി. വിജയികള്‍ക്ക് യഥാക്രമം 1,000,05 50,005 രൂപ ക്യാഷ് പ്രൈസ് നല്‍കി. വിവിധ കലാപരിപാടികളും അരങ്ങേറി.
എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, കുഞ്ഞി മാസ്റ്റര്‍, ഐ എന്‍ എല്‍ നേതാവ് മൊയ്തീന്‍ കുഞ്ഞി കളനാട്, മലബാര്‍ വികസന സമിതി പ്രസിഡണ്ട് കലന്തര്‍ ഷാ, ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, യൂത്ത് ലീഗ് നേതാവ് മമ്മു ചാല തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Family-meet, Kasaragod, Vidya Nagar, Programme, KAH Family, Chala, NA Nellikkunnu, Cricket.