കാടങ്കോട് സെവന്‍സ് ഫുട്ബോള്‍: ഹിറ്റാച്ചി തൃക്കരിപ്പൂരിന് വേണ്ടി റാഫി കളത്തിലിറങ്ങും
Apr 7, 2016, 10:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 07.04.2016) ആവേശമായ കാടങ്കോട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ വ്യാഴാഴ്ച ഹിറ്റാച്ചി തൃക്കരിപ്പൂരിന് വേണ്ടി ഇന്ത്യന്‍ ഫുട്ബോള്‍ താരം റാഫി കളത്തിലിറങ്ങും. അതിഥേയരായ ഹിറ്റാച്ചി തൃക്കരിപ്പൂരും നാഷണല്‍ കോട്ടപ്പുറവും തമ്മില്‍ വ്യാഴാഴ്ച നടക്കുന്ന കളിയിലാണ് റാഫിയിറങ്ങുക. റാഫിയെക്കൂടാതെ ഇന്ത്യന്‍ താരം എന്‍ സി പ്രദീപും കളിക്കും.
ബുധനാഴ്ച നടന്ന മത്സരത്തില്‍ മുസാഫിര്‍ എഫ് സി രാമന്തളി സൂപ്പര്‍ സോക്കര്‍ ബിചാരിക്കടവിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാചയപ്പെടുത്തി. ഒന്നാം പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന മുസാഫിര്‍ എഫ് സി രണ്ടാം പകുതിയില്‍ കുട്ടന്റെ ഹാട്രിക് മികവില്‍ തിരിച്ചുവരികയായിരുന്നു. മുസാഫിര്‍ എഫ് സിയുടെ ശേഷിച്ച ഗോള്‍ ഫ്രാന്‍സിസ് നേടി.
Keywords: Football tournament, Cheruvathur, Trikaripur, kasaragod, Muhammed Rafi, NC Pradeep, Indian players.