city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കബഡി ടൂര്‍ണ്ണമെന്റും അഷ്‌റഫ് ബെഡിയെ ആദരിക്കലും മെയ് 5ന്

കബഡി ടൂര്‍ണ്ണമെന്റും അഷ്‌റഫ് ബെഡിയെ ആദരിക്കലും മെയ് 5ന്
കാസര്‍കോട്: കട്ടത്തടുക്ക യംഗ് ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓപ്പണ്‍ കബഡി ടൂര്‍ണ്ണമെന്റും 'ആദാമിന്റെ മകന്‍ അബു' എന്ന സിനിമയുടെ നിര്‍മ്മാതാവ് അഷ്‌റഫ് ബെഡിയെ ആദരിക്കുന്ന ചടങ്ങും മെയ് 5 ശനിയാഴ്ച കട്ടത്തടുക്ക ഗ്രൗണ്ടില്‍ നടത്തും.

ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്ക് യഥാക്രമം 1,2,3,4 ഉം സ്ഥാനക്കാര്‍ക്ക് 6060, 4040, 2020, 1010 ക്യാഷ്് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും.
ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ അഞ്ചിന് വൈകിട്ട് 6 മണിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


Keywords: Kasaragod, Kabaddi tournament, Ashraf bedy 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia