രാജന്‍ കെ. പൊയിനാച്ചിക്ക് യൂത്ത് വെല്‍ഫെയര്‍ അവാര്‍ഡ്
Mar 6, 2013, 16:42 IST
ഇരുപത് വര്‍ഷത്തോളമായി സാമൂഹിക, സാംസ്‌ക്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ചെമ്മനാട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്‍ വിജ്ഞാന്‍ ജ്യോതി റിസോഴ്‌സ് പേഴ്‌സണ്‍, പൊയിനാച്ചി ടാഗോര്‍ പബ്ലിക്ക് ലൈബ്രറി സെക്രട്ടറി, ദേശീയ ഗ്രാമീണ തോഴിലുറപ്പ് പദ്ധതി മോണിറ്ററിംഗ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
2008-09 വര്‍ഷത്തെ നെഹ്‌റു യുവകേന്ദ്ര യൂത്ത് അവാര്‍ഡ ജേതാവ് കൂടിയാണ് രാജന്‍.ലഹരി വിരുദ്ധ ബോധവല്‍ക്കരണം, ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍, രക്തദാന എയ്ഡ്‌സ് ബോധവല്‍ക്കരണം, സ്ത്രീ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ മേഖലകളിലാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്.
Keywords: Youth welfare award, Rajan.K.Poinachi, Minister P.K.Jayalakshmi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News