റാഗിംഗിനിരയായ വിദ്യാര്‍ത്ഥിയെ കെ മണികണ്ഠന്‍ സന്ദര്‍ശിച്ചു
Jul 11, 2017, 21:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.07.2017) കുണിയയിലെ ഉദുമ ഗവ. കോളജില്‍ ക്രൂരമായ റാഗിംഗിനിരയായി ജില്ലാ ആശുപത്രിയില്‍ കഴിയുന്ന കുണ്ടംകുഴി സ്വദേശിയും ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ ശ്രീജിഷ്ണുവിനെ സംസ്ഥാന യുവജന കമീഷന്‍ അംഗം കെ മണികണ്ഠന്‍ സന്ദര്‍ശിച്ചു. എം എസ് എഫ് - കെ എസ് യു സംഘമാണ് തന്നെ ആക്രമിച്ചതെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ശ്രീജിഷ്ണു സംസ്ഥാന യുവജന കമ്മീഷന് പരാതി നല്‍കി.
ക്യാമ്പസുകളില്‍ ഇത്തരം റാഗിംഗ് കൂടിവരുന്നതായും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരാതി സ്വീകരിച്ച കെ മണികണ്ഠന്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Student, Attack, Visit, hospital, Treatment, Kasaragod, Kuniya, K Manikandan.