കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Jan 10, 2015, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 10/01/2015) കാസര്‍കോട്ടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്ന കെ. കൃഷ്ണന്റെ സ്മരണാര്‍ത്ഥം കാസര്‍കോട് പ്രസ്‌ക്ലബ്ബ് ഏര്‍പെടുത്തിയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പ്രാദേശിക പത്രപ്രവര്‍ത്തകരെയാണ് പരിഗണിക്കുക.
ഇത്തവണ മികച്ച ഹ്യൂമണ്‍ ഇന്ററസ്റ്റിംഗ് സ്റ്റോറിക്കാണ് അവാര്‍ഡ്. 2014 ഫെബ്രുവരി ഒന്നിനും 2015 ജനുവരി 15നും ഇടയില്‍ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച റിപോര്‍ട്ടാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ജനുവരി 27ന് പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന കെ. കൃഷ്ണന്‍ അനുസ്മരണ പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും.
5001 രൂപയും ഫലകവുമാണ് അവാര്‍ഡ്. വാര്‍ത്ത അച്ചടിച്ചു വന്നതിന്റെ ഒരു കോപ്പിയും ഒറിജിനലിന്റെ രണ്ട് കോപ്പിയും ജനുവരി 20നകം സെക്രട്ടറി, പ്രസ്‌ക്ലബ്ബ്, നിയര്‍ ന്യൂ ബസ് സ്റ്റാന്‍ഡ്, കാസര്‍കോട്- 671121 എന്ന വിലാസത്തില്‍ അയക്കണം. അതത് സ്ഥാപനത്തിലെ ന്യൂസ് എഡിറ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തണം. ഫോണ്‍: 04994-230147, 9446652961
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Award, Press Club, Media worker, K. Krishnan.
Advertisement:
ഇത്തവണ മികച്ച ഹ്യൂമണ്‍ ഇന്ററസ്റ്റിംഗ് സ്റ്റോറിക്കാണ് അവാര്‍ഡ്. 2014 ഫെബ്രുവരി ഒന്നിനും 2015 ജനുവരി 15നും ഇടയില്‍ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച റിപോര്‍ട്ടാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ജനുവരി 27ന് പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന കെ. കൃഷ്ണന്‍ അനുസ്മരണ പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും.
![]() |
കെ. കൃഷ്ണന്‍ |
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Award, Press Club, Media worker, K. Krishnan.
Advertisement: