ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണവും നീതിമേളയും നടത്തി
Feb 17, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 17/02/2015) നിര്‍ധനരായ ജനങ്ങള്‍ക്ക് നീതി ലഭ്യമാകാത്ത കാലഘട്ടത്തില്‍ ജനങ്ങളോടൊപ്പം നിന്ന് നീതി നടപ്പിലാക്കാന്‍ നിലകൊണ്ട മഹാ വ്യക്തിത്വമായിരുന്നു ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ എന്ന് അഡ്വ. സുനില്‍ എം കറാനി അഭിപ്രായപ്പെട്ടു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് മുന്നിലുള്ള കോ ഓപറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന നീതിമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍ധനരായ പൊതുസമൂഹത്തിന് നിയമം ലഭ്യമാകുന്നതിന് വേണ്ടി കേരള അഡ്വക്കേറ്റ് കൗണ്‍സില്‍ ഫോര്‍ ഹ്യൂമണ്‍റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ജില്ലയില്‍ ശക്തമായ പരിപാടികള്‍ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. സൈനുദ്ദീന്‍ കെ മാക്കോട് അധ്യക്ഷത വഹിച്ചു. താജുദ്ദീന്‍ ചേരങ്കൈ സ്വാഗതം പറഞ്ഞു.
പി.എന്‍ പ്രതാപന്‍ യോഗം ഉദ്ഘാടനം ചെയ്തു. വില്‍സണ്‍ ജോണ്‍, അബ്ദുര്‍ റഹ്മാന്‍ തെരുവത്ത്, ബദറുദ്ദീന്‍ കറന്തക്കാട്, മുഹമ്മദ് കോളിയടുക്കം, ടി.സി വിനോദ് അമേയ്, ഖലീല്‍ ഇബ്രാഹിം എരിയാല്‍, റിയാസ് സി.എച്ച്, മുഹമ്മദ് ബെള്ളൂര്‍, ഹമീദ് ചേരങ്കൈ, ജാസര്‍ പൊവ്വല്‍, ശ്യാമള ചെങ്ങറ, നാസര്‍ ഇറാനി, ഇസ്മാഈല്‍ ചെമ്മനാട്, ഉബൈദ് കടവത്ത്, അലി മഞ്ചത്തടുക്ക, അഷ്ഫറലി ചേരങ്കൈ, എരിയാല്‍ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.

Keywords : Kasaragod, Kerala, Remembrance, Justice VR Krishna Iyer.