മഅ്ദനിക്ക് നീതി ലഭ്യമാക്കുക: എന്‍.വൈ.എല്‍ മനുഷ്യ ചങ്ങല തീര്‍ക്കും
Oct 18, 2012, 18:07 IST
കാസര്‍കോട്: അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'മനുഷ്യത്വത്തിന്റെ ചങ്ങലയില്‍ കണ്ണികളാവുക' എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് ഡിസംബര്‍10ന് വൈകുന്നേരം അഞ്ച് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മനുഷ്യ ചങ്ങല തീര്‍ക്കുവാന്‍ നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
റഹീം ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് തുരുത്തി, സിദ്ദീഖ് ചെങ്കള, റാഷിദ് ബേക്കല്‍, അബൂബക്കര്‍ പൂച്ചക്കാട്, ഉമൈര്‍ തളങ്കര, അബ്ദുര്‍ റഹ്മാന് കളനാട്, അന്‍വര്‍ മാങ്ങാട്, ഗഫൂര്‍ തെരുവത്ത്, ഹൈദര്‍ തളങ്കര, ആസിഫ് പാണലട്ക്ക, നൗഷാദ് പൊവ്വല്‍, എന്നിവര്‍ പങ്കെടുത്തു. സിദ്ദീഖ് ചേരങ്കൈ സ്വാഗതവും അഡ്വ. ശൈഖ് ഹനീഫ് നന്ദിയും പറഞ്ഞു.

Keywords: National Youth League, Kasaragod, Madani, Manushya Changala, Abdul Nasar Madani, INL, NYL.