റാശിദ് ഇര്‍ശാദി ദേളിക്ക് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്
May 11, 2014, 10:20 IST
കാസര്‍കോട്: (www.kasargodvartha.com 11.05.2014) റാശിദ് ഇര്‍ശാദി ദേളി സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ലക്ചര്‍ഷിപ്പ് അര്‍ഹതയോടെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് കരസ്ഥമാക്കി. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ പി.ജി ഫൈനല്‍ വിദ്യാര്‍ത്ഥിയാണ്.
മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാം ആന്റ് കണ്ടമ്പററി സ്റ്റഡീസില്‍ ഡിഗ്രി പഠനം നടത്തിയ റാശിദ് ഇര്‍ശാദി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍മെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സില്‍ ഇസ്ലാമിക് പിജി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയിലാണ് ബിരുദമെടുത്തത്.
ദേളിയിലെ ശാഫി - ഹഫ്‌സത്ത് ദമ്പതികളുടെ മകനാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും കീഴൂര്‍-മംഗലാപുരം ഖാസിയുമായിരുന്ന അന്തരിച്ച സി.എം അബ്ദുല്ല മൗലവി ചെമ്പരിക്കയുടെ പേരക്കുട്ടിയാണ്. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റില്‍ റാശിദ് ഇര്‍ശാദി ഖാസി സി.എം അബ്ദുല്ല മൗലവിയെക്കുറിച്ച് അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധേയമായിരുന്നു.
റാശിദ് ഇര്‍ശാദിയെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്മാന്‍ മൗലവി, ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എം.ഐ.സി സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹികളായ നൗഫല്‍ ഹുദവി കൊടുവള്ളി, മുജീബു റഹ്മാന്‍ ഹുദവി വെളിമുക്ക്, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി, മന്‍സൂര്‍ ഇര്‍ശാദി കളനാട്, അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി തൊട്ടി, ഖലീല്‍ ഇര്‍ശാദി കൊമ്പോട്, മന്‍സൂര്‍ ഇര്‍ശാദി പള്ളത്തടുക്ക, അസ്മത്തുള്ളാഹ് ഇര്‍ശാദി, ഫഹദ് ഇര്‍ശാദി തുടങ്ങിയവര്‍ അഭിനന്ദിച്ചു.
Also Read:
അമേഠിയില്‍ പോളിംഗ് ബൂത്തില്‍ കടന്ന രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
Keywords: Kasaragod, Rashid Irshadi, Social Work, Junior Research Fellowship, Central University, Department, Final Year, Malabar Islamic Complex, Calicut, Sociology,
Advertisement:
മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാം ആന്റ് കണ്ടമ്പററി സ്റ്റഡീസില്‍ ഡിഗ്രി പഠനം നടത്തിയ റാശിദ് ഇര്‍ശാദി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍മെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റഡ് സയന്‍സില്‍ ഇസ്ലാമിക് പിജി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയിലാണ് ബിരുദമെടുത്തത്.

റാശിദ് ഇര്‍ശാദിയെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്മാന്‍ മൗലവി, ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എം.ഐ.സി സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹികളായ നൗഫല്‍ ഹുദവി കൊടുവള്ളി, മുജീബു റഹ്മാന്‍ ഹുദവി വെളിമുക്ക്, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി, മന്‍സൂര്‍ ഇര്‍ശാദി കളനാട്, അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി തൊട്ടി, ഖലീല്‍ ഇര്‍ശാദി കൊമ്പോട്, മന്‍സൂര്‍ ഇര്‍ശാദി പള്ളത്തടുക്ക, അസ്മത്തുള്ളാഹ് ഇര്‍ശാദി, ഫഹദ് ഇര്‍ശാദി തുടങ്ങിയവര്‍ അഭിനന്ദിച്ചു.
അമേഠിയില്‍ പോളിംഗ് ബൂത്തില്‍ കടന്ന രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
Keywords: Kasaragod, Rashid Irshadi, Social Work, Junior Research Fellowship, Central University, Department, Final Year, Malabar Islamic Complex, Calicut, Sociology,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067