സി.പി.എല്‍. എന്‍ട്രന്‍സ് പരീക്ഷയില്‍ ജുനൈഹ മര്‍ജാന്‍ ഒന്നാം റാങ്ക്
Sep 4, 2012, 20:39 IST
കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ രാജീവ്ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജി കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് ട്രെയ്നികള്‍ക്കായി അഖിലേന്ത്യാ തലത്തില്‍ നടത്തിയ എന്‍ട്രന്‍സ് പരീക്ഷയിലും തുടര്‍ന്ന് നടന്ന ഇന്റര്‍വ്യൂവിലും ഒന്നാം റാങ്ക് നേടി 2012-2013 ബാച്ചിലേക്ക് ജുനൈഹ മാര്ജാന് പ്രവേശനം ലഭിച്ചു.
ചൂരി മീപ്പുഗിരിയിലെ യു.എ.ഇ. മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഉദ്യോഗസ്ഥനും അമേയ് റോഡ് മുന്‍ ഖത്വീബുമായ മുജീബുര്‍ റഹ്മാന് ഹക്കിം മൗലവിയുടെയും ബങ്കരക്കുന്നിലെ എന്‍.എ.സുഹ്റാബിയുടെയും മകളാണ്.
പ്ലസ്ടു പരീക്ഷയിലും ജുനൈഹ മര്‍ജഹാന്‍ മികച്ച വിജയം നേടിയിരുന്നു.

Keywords: Kasaragod, Choori, Rank, Kerala, Junaiha Marjan, Entrance Exam