city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പു­ലി­ക്കു­ന്ന് മു­ഹി­യു­ദ്ദീന്‍ മ­സ്­ജി­ദില്‍ ജു­മാ നി­സ്­ക്കാ­രം ആ­രം­ഭി­ച്ചു

പു­ലി­ക്കു­ന്ന് മു­ഹി­യു­ദ്ദീന്‍ മ­സ്­ജി­ദില്‍ ജു­മാ നി­സ്­ക്കാ­രം ആ­രം­ഭി­ച്ചു
കാസര്‍­കോട്: പു­ലി­ക്കു­ന്ന് മു­ഹി­യു­ദ്ദീന്‍ മ­സ്­ജി­ദില്‍ ജു­മാ നി­സ്­ക്കാ­രം ആ­രം­ഭിച്ചു. വെ­ള്ളി­യാഴ്­ച ഉ­ച്ച­യ്­ക്ക് ന­ട­ന്ന ജു­മാ നി­സ്­ക്കാ­ര­ത്തില്‍ കാസര്‍­കോ­ട് സം­യു­ക്ത ഖാസി ടി.കെ.എം. ബാ­വ മു­സ്ല്യാര്‍ പ്രാര്‍­ത്ഥ­ന­യ്ക്കും ഖുത്ത്­ബ നിര്‍­വ്വ­ഹി­ച്ച് ജു­മാ നി­സ്­ക്കാ­ര­ത്തി­ന് കീ­ഴൂര്‍-മം­ഗ­ലാ­പു­രം ഖാസി ത്വാ­ഖ അ­ഹമ്മ­ദ് മൗല­വിയും നേ­തൃത്വം നല്‍­കി.

പ്ര­സിഡന്റ് ഇ.എം. റ­ഹ്­മാന്‍, മു­ഹമ്മ­ദ് വെല്‍ക്കം, സി.ടി. അ­മീര്‍, ടി.എ. ഗ­സാ­ലി എ­ന്നി­വര്‍ നേ­തൃത്വം നല്‍കി.
പു­ലി­ക്കു­ന്ന് മു­ഹി­യു­ദ്ദീന്‍ മ­സ്­ജി­ദില്‍ ജു­മാ നി­സ്­ക്കാ­രം ആ­രം­ഭി­ച്ചു

Keywords:  Kasaragod, Pulikunnu, Masjid, Juma prayer, Thwaqa Ahmed Moulavi, T.K.M. Bava Musliyar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia