city-gold-ad-for-blogger

വീണ്ടും താരമായി ബീബി ജുഹീന മലിഹ; നിങ്ങള്‍ക്കുമാകാം കോടീശ്വരനില്‍ കൊച്ചുമിടുക്കിയും കൂട്ടുകാരനും കൂടി നേടിയത് 1,60,000 രൂപ

കാസര്‍കോട്: (www.kasargodvartha.com 09.06.2017) ഹൈദരാബാദില്‍ നടന്ന സ്പാര്‍ക് നാഷണല്‍ സയന്‍സ് ഫെയറില്‍ ഒന്നാം സ്ഥാനം നേടി ജില്ലയുടെ അഭിമാനമായി മാറിയ ബീബി ജുഹീന മലിഹ എന്ന കൊച്ചുമിടുക്കി വീണ്ടും താരമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ ജൂനിയറിന്റെ ഹോട്ട് സീറ്റില്‍ ക്രൈസ്റ്റ് സി എം ഐ പബ്ലിക് സ്‌കൂള്‍ കാഞ്ഞങ്ങാട് നിന്നും ബീബി ജൂഹിന, അലന്‍ ജോസ് ടീം മത്സരത്തില്‍ 1,60,000 രൂപ കരസ്ഥമാക്കി മികച്ച പ്രകടനമാണ് നടത്തിയത്.

ഈ ചെറുപ്രായത്തില്‍ ജുഹിനാ മലിഹ ദേശീയ, സംസ്ഥാന തലത്തില്‍ ക്വിസ് മത്സരങ്ങളിലും റിയാലിറ്റി ഷോകളിലും പങ്കെടുത്ത് ഒട്ടനവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി എം ഐ പബ്ലിക് സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ബീബി ജുഹീന മലിഹ ബേക്കല്‍ സ്വദേശിയും അധ്യാപകരുമായ തുഫൈല്‍ റഹ് മാന്‍ - ഖദീജത്ത് നിഷ ദമ്പതികളുടെ ഏകമകളാണ്.

വീണ്ടും താരമായി ബീബി ജുഹീന മലിഹ; നിങ്ങള്‍ക്കുമാകാം കോടീശ്വരനില്‍ കൊച്ചുമിടുക്കിയും കൂട്ടുകാരനും കൂടി നേടിയത് 1,60,000 രൂപ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Winner, Competition, Kasaragod, Bekal, Student, Featured, Kanhangad, Beevi Juheena Maleeha, Ningalkum Akam Kodeeshwaran.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia