ക്ലാസിലേക്ക് പുറപ്പെട്ട ജേണലിസം വിദ്യാര്‍ത്ഥിനി തിരിച്ചെത്തിയില്ല; യുവാവിനൊപ്പം പോയതായി സംശയം, പോലീസില്‍ പരാതി നല്‍കി
Jul 29, 2018, 11:27 IST
തൃക്കരിപ്പൂര്‍:(www.kasargodvartha.com 29/07/2018) ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി. തൃക്കരിപ്പൂര്‍ ആയിറ്റി മണിയനോടി സ്വദേശിനിയും കണ്ണൂരില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയുമായ ഷിബിന (23) യെയാണ് കാണാതായത്. ക്ലാസിലേക്ക് പുറപ്പെട്ട ഷിബിന വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു.
തുടര്‍ന്നാണ് ബന്ധുക്കള്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവിനോടൊപ്പമാണ് ഷിബിന പോയതെന്ന് വിവരം ലഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Trikaripur, Kasaragod, Police, Complaint, Student, Investigation,Journalism Student goes missing; complaint lodged