city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Route march | കാസർകോട് നഗരത്തിൽ കേന്ദ്ര സേനയും പൊലീസും സംയുക്തമായി റൂട് മാർച് നടത്തി

കാസർകോട്: (KasaragodVartha) ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര സേനയും പൊലീസും സംയുക്തമായി നഗരത്തിൽ റൂട് മാർച് നടത്തി. തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ജനങ്ങളിൽ സുരക്ഷിതത്വബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സേനാ വിഭാഗങ്ങളുടെ സംയുക്ത റൂട് മാർച് നടന്നത്.
  
Route march | കാസർകോട് നഗരത്തിൽ കേന്ദ്ര സേനയും പൊലീസും സംയുക്തമായി റൂട് മാർച് നടത്തി

വരും ദിവസങ്ങളിൽ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും റൂട് മാർച് നടക്കും. തിരഞ്ഞെടുപ്പിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിന് എല്ലാ മുൻകരുതൽ നടപടിയും പൊലീസ് തുടങ്ങി കഴിഞ്ഞിട്ടുണ്ട്. നിർഭയമായി വോട് രേഖപ്പെടുത്താൻ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടർ കെ ഇമ്പശേഖറും സുരക്ഷാ ചുമതല വഹിക്കുന്ന ജില്ലാ പൊലീസ് മേധാവിയും നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്.
  
Route march | കാസർകോട് നഗരത്തിൽ കേന്ദ്ര സേനയും പൊലീസും സംയുക്തമായി റൂട് മാർച് നടത്തി

പ്രശ്ന സങ്കീർണ ബൂതുകളിൽ വെബ് കാസ്റ്റിംഗ്, വീഡിയോ ചിത്രീകരണം, കേന്ദ്ര സേനാ വിഭാഗങ്ങളുടെയടക്കം സുരക്ഷാ ക്രമീകരണം എന്നിവ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
 
Route march | കാസർകോട് നഗരത്തിൽ കേന്ദ്ര സേനയും പൊലീസും സംയുക്തമായി റൂട് മാർച് നടത്തി

Route march | കാസർകോട് നഗരത്തിൽ കേന്ദ്ര സേനയും പൊലീസും സംയുക്തമായി റൂട് മാർച് നടത്തി

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Lok-Sabha-Election, Joint route march conducted by Central Army and Police in Kasaragod city.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia