city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജോ­യിന്റ് കൗണ്‍­സില്‍ ജില്ലാ കണ്‍­വെന്‍­ഷന്‍ സെ­പ്­തം­മ്പര്‍ 18 ന്

ജോ­യിന്റ് കൗണ്‍­സില്‍ ജില്ലാ കണ്‍­വെന്‍­ഷന്‍ സെ­പ്­തം­മ്പര്‍ 18 ന്
കാ­സ­ര്‍­കോ­ട്: പ­ങ്കാ­ളി­ത്ത പെന്‍­ഷന്‍ പദ്ധതി സം­ബ­ന്ധിച്ചും തു­ടര്‍പ്ര­ക്ഷോ­ഭ­ങ്ങ­ളെ  സം­ബ­ന്ധിച്ചും വി­ശ­ദീ­ക­രി­ക്കു­ന്ന­തി­നാ­യി ജോ­യി­ന്റ് കൗണ്‍­സില്‍ ജി­ല്ലാ പ്ര­വര്‍­ത്ത­ക കണ്‍­വെന്‍­ഷന്‍ സെ­പ്­തംമ്പര്‍ 18ന് രണ്ടു മ­ണിക്ക് കാസര്‍­കോട്‌ താ­യ­ല­ങ്ങാ­ടി ജോ­യിന്‍ കൗണ്‍­സില്‍ ഓ­ഫീ­സ് ഹാ­ളില്‍ ന­ട­ക്കും.

കണ്‍­വെന്‍­ഷന്‍ സി.പി.ഐ ജി­ല്ലാ സെ­ക്രട്ട­റി അഡ്വ. ഗോ­വി­ന്ദന്‍ പ­ള്ളി­ക്കാ­പ്പില്‍ ഉ­ദ്­ഘാട­നം ചെ­യ്യും. കണ്‍­വെന്‍­ഷന്‍ വി­ജ­യി­പ്പി­ക്കാന്‍ ജില്ലാ ക­മ്മിറ്റിയോ­ഗം തീ­രു­മാ­നിച്ചു.

കെ. ന­രേ­ഷ് കു­മാര്‍ യോ­ഗ­ത്തില്‍ അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു. സംസ്ഥാ­ന സെ­ക്രട്ട­റി­യേ­റ്റ് അം­ഗം കെ. ര­വീ­ന്ദ്രന്‍ ക­മ്മി­റ്റി തീ­രു­മാ­ന­ങ്ങള്‍ വി­ശ­ദീ­ക­രി­ച്ചു. തൃ­ക്ക­രി­പ്പൂര്‍ വേ­ണു, എന്‍. മ­ണി­രാ­ജ്, എ. ഇ­ന്ദി­ര, സന്തോഷ് ചാ­ലില്‍, എം.വി. ഭ­വാ­നി, രമ കോ­ളി­ക്ക­ര, മുര­ളീ കൃ­ഷ്­ണ­ദാ­സ്, റോ­യ് ജോ­സ­ഫ്, വി. ഭു­വ­നേ­ന്ദ്രന്‍, എ.കെ. സ­ജി, ആര്‍. മ­നോ­ജ് കു­മാര്‍, സി.വി. നാ­രാ­യ­ണന്‍, കെ. സ­ഞ്ജീ­വന്‍, ഇ. മ­നോ­ജ് കു­മാര്‍, എ. പ­വി­ത്രന്‍, കു­മാ­രന്‍ മ­ണി­യാ­ട്ട് എ­ന്നി­വര്‍ സം­സാ­രി­ച്ചു. ജില്ലാ സെ­ക്രട്ട­റി സു­നില്‍ കു­മാര്‍ ക­രി­ച്ചേ­രി റി­പോര്‍ട് അ­വ­ത­രി­പ്പിച്ചു.

Keywords: Kasaragod, Pension, Joint council, Convention, CPI, Committee, Report, Advt. Govindan Pallickapil, K. Naresh Kumar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia