ഒഴിവുകള്‍
Jun 28, 2012, 13:33 IST
ജേര്‍ണലിസം അധ്യാപക ഒഴിവ്
മടിക്കൈ മോഡല്‍ കോളേജില്‍ പാര്‍ട്ട് ടൈം ജേര്‍ണലിസം അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ രണ്ടിന് രാവിലെ 10 മണിക്ക് നീലേശ്വരം മടിക്കൈ മേക്കാട്ടുള്ള കോളേജ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0467-2240911.
കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍
എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ ജൂണ്‍ 29ന് ഉച്ചക്ക് 12 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.
എളേരിത്തട്ട് കോളേജില്‍ അധ്യാപക ഇന്റര്‍വ്യൂ
എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ വിവിധ വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കാസര്‍ഗോഡ് ജില്ലയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാവിധ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. കാസര്‍ഗോഡ് ജില്ലാക്കാരുടെ അഭാവത്തില്‍ മറ്റു ജില്ലക്കാരെയും പരിഗണിക്കുന്നതാണ്. ജൂണ്‍ 29ന് 11 മണിക്ക് ഹിന്ദി, മലയാളം, കൊമേഴ്‌സ് കോഴ്‌സുകള്‍ക്കും ജൂലൈ 2ന് 11 മണിക്ക് ഇംഗ്ലീഷ് കോഴ്‌സിനുമുള്ള അധ്യാപക ഒഴിവുകളിലേക്കാണ് ഇന്റര്‍വ്യു നടത്തുക.
ഗവണ്‍മെന്റ് കോളേജില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു
കാസര്‍കോട് ഗവ.കോളേജില്‍ അറബിക്, ഇംഗ്ലീഷ്, സംസ്‌കൃതം, മാത്തമാറ്റിക്‌സ്, ബോട്ടണി, ഹിന്ദി വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധപ്പെടുത്തിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ജില്ലയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലായ് 3ന് രാവിലെ 10.30 മണിക്ക് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകേണ്ടതാണ്.

Keywords: Job, Vacancy, Kasaragod