ഒഴിവുകള്‍
Jun 20, 2012, 13:58 IST
ഇരിയണ്ണി സ്‌കൂളില്‍ അധ്യാപക ഒഴിവ്
ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.എ കണക്ക്, ഫിസിക്കല്‍ സയന്‍സ്, രണ്ട് യു.പി.എസ്.എ എന്നീ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ ജൂണ്‍ 22ന് 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാവണം.
ചെറുവത്തൂര്‍ സ്‌കൂളില്‍ അധ്യാപക ഒഴിവ്
ചെറുവത്തൂര്‍ ജി.എഫ്.വി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സ്പീച്ച് തെറാപ്പിസ്റ്റ്, യു.പി.വിഭാഗത്തില്‍ ജൂനിയര്‍ അറബിക് ടീച്ചര്‍ എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 22ന് രാവിലെ 10ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

Keywords: Job vacancy, Kasaragod