ഒഴിവുകള്‍
Jul 3, 2012, 17:23 IST
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിയമനം
പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാസം 11,620 രൂപാ നിരക്കില്‍ 3 മാസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച്ച ജൂലൈ 5 രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ആഫീസില്‍ നടത്തും. അപേക്ഷകര്‍ ഗവണ്മെന്റ് അഗീകൃത ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം. സാനിറ്ററി ഡിപ്ലോമ പരിഗണിക്കുന്നതല്ല. കാസറഗോഡ് ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
ബളാന്തോട് ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മാത്തമാറ്റിക്സ് (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍) എന്നീ ഓരോ ഒഴിവിലേക്കായി ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ജൂലൈ ആറിന് രാവിലെ 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.

ബളാന്തോടില് അധ്യാപക ഒഴിവ്

Keywords: Job Vacancy Kasaragod