ഒഴിവുകള്‍
Jun 25, 2012, 10:30 IST
മെയില്‍ വാര്ഡന് അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബങ്കളം ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ ഒഴിവുള്ള മെയില്‍ വാര്ഡന് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. തൊട്ടടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്ന എസ്.എസ്.എല്‍.സി പാസ്സായ പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്കായി ഹാജരാകേണ്ടതാണ്.
ഐ ടി ഐ അധ്യാപക ഒഴിവ്
കാസര്‍കോട് ഐ ടി ഐയില്‍ മെക്കാനിക്ക് ഡീസല്‍ ട്രേഡില്‍ ഗസ്റ്റ് ലക്ചററുടെ ഒരൊഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവും ആണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 27ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.
അധ്യാപക ഒഴിവ്
പട്ല ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ എച്ച്.എസ്.എ കണക്ക്, യു.പി.വിഭാഗം അറബിക്, എല്‍.പി .എസ്.എ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 27ന് രാവിലെ 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ ഹാജരാകണം.
ഹിന്ദി അധ്യാപക ഒഴിവ്
ഉദുമ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് -ഹിന്ദി അധ്യാപക ഒഴിവിലേക്ക് ജൂണ്‍ 29ന് 10 മണിക്ക് സ്കൂള്‍ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ലീവ് വേക്കന്‍സിയിലാണ് നിയമനം.
റംസാന് ഓണച്ചന്തയില്‍ സെയില്‍സ് സ്റ്റാഫിനെ നിയമിക്കുന്നു
കാസര്‍കോട് പഴം പച്ചക്കറി വിപണന സംസ്കരണ സഹകരണ സംഘം (ഫംകോസ്) ജൂലൈ 15 മുതല്‍ ആഗസ്റ്റ് 28 വരെ ജില്ലയില്‍ 15 കേന്ദ്രങ്ങളില്‍ നടത്തുന്ന പഴം-പച്ചക്കറി വിപണന കേന്ദ്രങ്ങളിലേക്ക് താല്കാലിക അടിസ്ഥാനത്തില്‍ സെയില്‍സ് സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നു.
ചെര്‍ക്കളയിലെ ബദിയഡുക്ക റോഡില്‍ പ്രവര്‍ത്തിക്കുന്ന സംഘം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാവുന്നതാണ്. ജൂലൈ അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 04994-282002 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Keywords: Job Vacancy, Kasaragod