ചൈല്‍ഡ് ലൈനില്‍ ഒഴിവുകള്‍
Apr 9, 2016, 07:30 IST
നീലേശ്വരം: (www.kasargodvartha.com 09.04.2016) കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പാന്‍ടെക്ക് ചൈല്‍ഡ് ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷനില്‍ രണ്ട് വളണ്ടിയര്‍മാരുടെ ഒഴിവുണ്ട്. സാമൂഹ്യപ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ള എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു
അപേക്ഷ ബയോഡാറ്റ സഹിതം ഏപ്രില്‍ 15നുള്ളില്‍ ഡയറക്ടര്‍, ചൈല്‍ഡ്‌ലൈന്‍ പാന്‍ടെക്ക് നിലേശ്വരം 671314 എന്ന വിലാസത്തില്‍ അയക്കണം.
Keywords: Nileshwaram, Pantech, Child Line, Interview, kasaragod, Application.

അപേക്ഷ ബയോഡാറ്റ സഹിതം ഏപ്രില്‍ 15നുള്ളില്‍ ഡയറക്ടര്‍, ചൈല്‍ഡ്‌ലൈന്‍ പാന്‍ടെക്ക് നിലേശ്വരം 671314 എന്ന വിലാസത്തില്‍ അയക്കണം.
Keywords: Nileshwaram, Pantech, Child Line, Interview, kasaragod, Application.