city-gold-ad-for-blogger

ലാബ് ടെക്‌നീഷ്യന്‍, എക്‌സ് റേ ടെക്‌നീഷ്യന്‍ അപേക്ഷകള്‍ ക്ഷണിച്ചു

കാസര്‍കോട്: (www.kasargodvartha.com 04.11.2016) കാസര്‍കോട് പബ്ലിക്ക് സെര്‍വന്റ്‌സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പുതുതായി ആരംഭിക്കുന്ന നീതി മെഡിക്കല്‍ ലാബ്, എക്‌സ് റേ ലാബ് എന്നിവയിലേക്ക് നിയമിക്കപ്പെടുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു.

ലാബ് ടെക്‌നീഷ്യന്‍, എക്‌സ് റേ ടെക്‌നീഷ്യന്‍ അപേക്ഷകള്‍ ക്ഷണിച്ചു യഥാക്രമം ബിഎസ്‌സി ലാബ് ടെക്‌നീഷ്യന്‍, എക്‌സ് റേ ടെക്‌നീഷ്യന്‍ യോഗ്യതയുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പൂര്‍ണ്ണ ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍, സട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി നവംബര്‍ 15ന് അഞ്ച് മണിക്കകം സംഘം ഓഫിസില്‍ ലഭിച്ചിരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04494231118,9446271118 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Keywords:  kasaragod, Kerala, Application, Vacancy, Job, Lab technician, Ex ray technician. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia