city-gold-ad-for-blogger

ജെ.എന്‍.യു.വിലെ വിദ്യാര്‍ത്ഥിയുടെ തിരോധാനം: എസ്.ഡി.പി.ഐ. പ്രകടനം നടത്തി

കാസര്‍കോട്: (www.kasargodvartha.com 28/10/2016) ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ വെച്ച് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹ് മദിനെ കണ്ടെത്തുക, ഇക്കാര്യത്തില്‍ തുടരുന്ന ബി.ജെ.പി- പോലീസ് കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

ഹെഡ്‌പോസ്‌റ്റോഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് ബഷീര്‍ നെല്ലിക്കുന്ന്, ഫൈസല്‍ കോളിയടുക്കം, മുഹമ്മദ് കരിമ്പളം, നൗഫല്‍ നെല്ലിക്കുന്ന്, മഹ് മൂദ് മഞ്ചത്തടുക്ക, സക്കറിയ, എസ്.എ. അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജെ.എന്‍.യു.വിലെ വിദ്യാര്‍ത്ഥിയുടെ തിരോധാനം: എസ്.ഡി.പി.ഐ. പ്രകടനം നടത്തി

Keywords:  Kasaragod, Kerala, SDPI, March, Missing, JNU, JNU student's missing: SDPI march conducted.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia