ജില്ലാ ലീഗ് ഫുട്ബോള്‍; മത്സരങ്ങള്‍ സമനിലയില്‍
Apr 11, 2012, 23:47 IST

തൃക്കരിപ്പൂര്‍: നടക്കാവ് വലിയ കൊവ്വല്‍ മൈതാനിയില്‍ നടന്നുവരുന്ന ജില്ലാ ലീഗ് ഫുട്ബാള്‍ ബി ഡിവിഷന്‍ ഗ്രൂപ്പില്‍ ബുധനാഴ്ച നടന്ന രണ്ട് മത്സരങ്ങളും ഗോള്‍ രഹിത സമനിലയില്‍. ഷൂട്ടേഴ്സ് ഫുട്ബോള്‍ അക്കാദമി പടന്നയും എഫ് സി ഇളബച്ചിയും തമ്മിലും സുഭാഷ് എടാട്ടുമ്മലും റെഡ്സ്റാര്‍ ചീമേനിയും തമ്മിലും നടന്ന മത്സരങ്ങളില്‍ ആര്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ മനീഷ തടിയന്‍കൊവ്വല്‍ സോക്കര്‍ ചെറുവത്തൂരുമായി ഏറ്റമുട്ടും.
Keywords: Football Match, Trikaripur, Kasaragod