ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ ജീപ്പ് തീവെച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Jul 27, 2015, 13:00 IST
ഉദുമ: (www.kasargodvartha.com 27/07/2015) മാങ്ങാട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ ജീപ്പ് തീവെച്ച കേസില്‍ ഒരാളെ കൂടി ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. മേല്‍പറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ റിയാസാ (19)ണ് അറസ്റ്റിലായത്. കേസില്‍ മീത്തല്‍ മാങ്ങാട്ടെ കെ. നൗഷാദ് (26), സുള്ള്യ സ്വദേശിയും മേല്‍പറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ജി.എ. മുസ്തഫ(20) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തു.
ഇക്കഴിഞ്ഞ ജൂണ്‍ നാലിനാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സുനിലിന്റെ ജീപ്പ് തീവെച്ച് നശിപ്പിച്ചത്. സുനിലിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
Related News:
ഇക്കഴിഞ്ഞ ജൂണ്‍ നാലിനാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സുനിലിന്റെ ജീപ്പ് തീവെച്ച് നശിപ്പിച്ചത്. സുനിലിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
Related News:
മാങ്ങാട്ട് ജീപ്പ് തീവെച്ച സംഭവം; പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
മാങ്ങാട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ ജീപ്പ് തീവെച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍
മാങ്ങാട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ കോണ്‍ട്രാക്ടറുടെ ജീപ്പ് കത്തിച്ചു, സ്‌കൂട്ടറിന് തീവെക്കാന്‍ ശ്രമം
Keywords: Uduma, kasaragod, Kerala, mangad, arrest, Police, complaint, case, DYFI, Jeep burning case: youth arrested.
Advertisement:
മാങ്ങാട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ ജീപ്പ് തീവെച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍
മാങ്ങാട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ കോണ്‍ട്രാക്ടറുടെ ജീപ്പ് കത്തിച്ചു, സ്‌കൂട്ടറിന് തീവെക്കാന്‍ ശ്രമം
Advertisement: