മാങ്ങാട്ട് ജീപ്പ് തീവെച്ച സംഭവം; പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
Jul 25, 2015, 14:19 IST
ഉദുമ: (www.kasargodvartha.com 25/07/2015) മാങ്ങാട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ ജീപ്പ് തീവെച്ച കേസില്‍ പ്രതികളായ രണ്ടു പേരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. മീത്തല്‍ മാങ്ങാട്ടെ കെ. നൗഷാദ് (26), സുള്ള്യ സ്വദേശിയും മേല്‍പറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ജി.എ. മുസ്തഫ(20) എന്നിവരെയാണ് ബേക്കല്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
ജൂണ്‍ നാലിനാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സി.കെ. സുനില്‍ കുമാറിന്റെ ജീപ്പ് പെട്രോള്‍ ഒഴിച്ച് തീ വെച്ച് നശിപ്പിച്ചത്. തീവെച്ചതിന് ശേഷം തിരിച്ചു പോകുമ്പോള്‍ പെട്രോള്‍ കൊണ്ടുവന്ന കുപ്പി വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
Related News:
മാങ്ങാട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ ജീപ്പ് തീവെച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍
മാങ്ങാട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ കോണ്‍ട്രാക്ടറുടെ ജീപ്പ് കത്തിച്ചു, സ്‌കൂട്ടറിന് തീവെക്കാന്‍ ശ്രമം
Keywords: Kasaragod, Kerala, custody, Police, arrest, custody, court, Jeep burning case: accused in police custody.
Advertisement: