ജേസീസ് പാലക്കുന്ന് സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു
Nov 22, 2016, 12:34 IST
പാലക്കുന്ന്: (www.kasargodvartha.com 22.11.2016) പാലക്കുന്ന് ജേസീസിന്റെ ഈ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് വ്യാപാര ഭവനില്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത കന്നട സിനിമാ താരം കാസര്‍കോട് ചിന്ന വിശിഷ്ടാതിഥിയായി.
ജേസീസ് മേഖല പ്രസിഡണ്ട് ദിലീപ് ടി ജോസഫ്, മുന്‍ മേഖല പ്രസിഡണ്ട് വി വേണുഗോപാല്‍, മേഖല വൈസ് പ്രസിഡണ്ട് കെ വി സുധില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചാപ്റ്റര്‍ പ്രസിഡണ്ട് കെ പ്രമോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രോഗ്രാം ഡയറക്ടര്‍ കെ വിജയന്‍ സ്വാഗതവും, സെക്രട്ടറി സി കെ രഞ്ജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.
2017 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു. കെ പ്രമോദ് (പ്രസിഡണ്ട്), സി കെ രഞ്ജിത്ത് കുമാര്‍ (സെക്രട്ടറി), എ കെ ജയ പ്രകാശ്, പ്രണബ് കുമാര്‍, റഹ് മാന്‍ പൊയ്യയില്‍ (വൈസ് പ്രസിഡണ്ടുമാര്‍), പി ടി രജീഷ് (ജോയിന്റ് സെക്രട്ടറി), പ്രദീപ് (ട്രഷറര്‍), ടി വി നാരായ ണന്‍, എന്‍ ബി ജയകൃഷ്ണന്‍, സി അജിത്ത് (ഡയറക്ടര്‍മാര്‍), കെ വേണുഗോപാലന്‍ (പാര്‍ലമെന്റേറിയന്‍).
Keywords: kasaragod, Palakunnu, Office- Bearers, Committee, inauguration, Meeting, Programme, JCI.