city-gold-ad-for-blogger

ജെ.സി.ഐ. മോട്ടിവേഷനല്‍ ക്ലാസ് നടത്തി

കാസര്‍കോട്: (www.kasargodvartha.com 11/09/2016) ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ വ്യാപാരവും കുടുംബ-സാമൂഹ്യ ജീവിതവും എങ്ങനെ ഫലപ്രദമായി കൊണ്ടു പോകാം എന്ന വിഷയത്തില്‍ മോട്ടിവേഷനല്‍ ക്ലാസ് നടന്നു. മേഖലാ സെക്രട്ടറി പി. മുഹമ്മദ് സമീര്‍ ഉദ്ഘാടനം ചെയ്തു. ജെ.സി
.ഐ. അന്താരാഷ്ട്ര പരിശീലകന്‍ എഞ്ചിനീയര്‍ പ്രമോദ് കുമാറാണ് ക്ലാസ് കൈകാര്യം ചെയ്തത്.

ജെ.സി.ഐ. കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ് മദ് അധ്യക്ഷത വഹിച്ചു. മേഖലാ വൈസ് പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, പി.എം. മുഹമ്മദ് ഹനീഫ്, എന്‍.എ. അബ്ദുല്‍ ഖാദര്‍, എ.കെ. ശ്യാംപ്രസാദ്, കെ.സി. ഇര്‍ഷാദ്, കെ. നാഗേഷ്, മുഹമ്മദ് സാലി, മാഹിന്‍ കോളിക്കര, ഡോ. കെ.പി. സൂരജ്, ശിഹാബ് സല്‍മാന്‍, ഷമീര്‍ ഷാ ബില്‍ഡേര്‍സ്, കെ.ബി. അബ്ദുല്‍ മജീദ്, ഉമറുല്‍ ഫാറൂഖ്, റംസാദ് അബ്ദുല്ല, സി.കെ. അജിത് കുമാര്‍, പി. രാജേന്ദ്രന്‍, ഉദയകുമാര്‍, എന്‍.എ. ആസിഫ്, നഫീസത്ത് ഷിഫാനി തുടങ്ങിയവര്‍ സംസാരിച്ചു.
ജെ.സി.ഐ. മോട്ടിവേഷനല്‍ ക്ലാസ് നടത്തി

Keywords:  Kasaragod, Kerala, class, Meet, Conducted, Trainer, Engineer, Inauguration, Secretary, JCI motivational class conducted.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia