city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജെസിഐ കാസര്‍കോട്: കെ ബി അബ്ദുല്‍ മജീദ് പ്രസിഡണ്ട്, അജിത് കുമാര്‍ സെക്രട്ടറി, സുബ്രഹ്ണ്യ പൈ ട്രഷറര്‍

കാസര്‍കോട്: (www.kasargodvartha.com 31.10.2016) ജെസിഐ കാസര്‍കോടിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ ബി അബ്ദുല്‍ മജീദ് പ്രസിഡണ്ടായും സി കെ അജിത് കുമാര്‍ സെക്രട്ടറിയായും സുബ്രഹ്മണ്യ പൈ ട്രഷററുമായാണ് തിരഞ്ഞെടുക്കപ്പെട്ടത്. മേഖലാ പ്രസിഡണ്ട് ടി എം അബ്ദുല്‍ മഹ്‌റൂഫ് മുഖ്യാതിഥിയായിരുന്നു. മുജീബ് അഹ് മദ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് പി എം മുഹമ്മദ് ഹനീഫ് റിട്ടേണിങ്ങ് ഓഫീസറായിരുന്നു.

മറ്റു ഭാരവാഹികള്‍: ഉമറുല്‍ ഫാറൂഖ്, കെ വി അഭിലാഷ്, ബിനീഷ് മാത്യു, യു രാഘവ, ഉദയകുമാര്‍ (വൈസ് പ്രസിഡണ്ടുമാര്‍), കെ റംഷാദ് അബ്ദുല്ല (ജോ. സെക്രട്ടറിമാര്‍), എന്‍ എ ആസിഫ്, എ എ ഇല്യാസ്, പി രാജേന്ദ്രന്‍, കെ എം മുഈനുദ്ദീന്‍, എ കെ ഫൈസല്‍, എ കുമാരവേല്‍ (ഡയറക്ടര്‍മാര്‍), പി മുഹമ്മദ് സമീര്‍ (പാര്‍ലമെന്റേറിയന്‍), സുഷമ പൈ (ജേസീ റെറ്റ് ചെയര്‍പേര്‍സണ്‍), കെ എ ഷബീര്‍ (ജൂനിയര്‍ ജേസി ചെയര്‍മാന്‍).

ഉമറുല്‍ ഫാറൂഖ് സ്വാഗതവും റംഷാദ് അബ്ദുല്ല നന്ദിയും പറഞ്ഞു.

ജെസിഐ കാസര്‍കോട്: കെ ബി അബ്ദുല്‍ മജീദ് പ്രസിഡണ്ട്, അജിത് കുമാര്‍ സെക്രട്ടറി, സുബ്രഹ്ണ്യ പൈ ട്രഷറര്‍
കെ ബി അബ്ദുല്‍ മജീദ്,  അജിത് കുമാര്‍,  സുബ്രഹ്ണ്യ പൈ 

Keywords:  kasaragod, Kerala, JCI, Office- Bearers, Committee, Meeting, KB Abdul Majeed, Ajith Kumar, Subramanya Pai.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia