ജെ.സി.ഐ കാസര്‍കോട് ഭാരവാഹികളുടെ സ്ഥാനാരോഹണം ബുധനാഴ്ച
Jan 4, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 04/01/2016) യുവജന സംഘടനയായ ജെ.സി.ഐ. കാസര്‍കോടിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം ബുധനാഴ്ച വൈകിട്ട് 6.30ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജെ.സി.ഐ. മുന്‍ വേള്‍ഡ് പ്രസിഡണ്ട് ഷൈന്‍ ഭാസ്‌കരന്‍ മുഖ്യാതിഥിയായിരിക്കും.
ജെ.സി.ഐ. മുന്‍ ദേശീയ പ്രസിഡണ്ട് അഡ്വ. എ.വി വാമന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജെ.സി.ഐ കാസര്‍കോടിന്റെ ജീവകാരുണ്യ പദ്ധതിയായ 'അതിജീവനം' പദ്ധതിയുടെ ലോഗോ പ്രകാശനം യുവനടന്‍ റോഷന്‍, മേഖലാ പ്രസിഡണ്ട് ടി.എം അബ്ദുല്‍ മഹ് റൂഫിന് കൈമാറി നിര്‍വഹിക്കും.
മേഖലാ വൈസ് പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, പി.എം മുഹമ്മദ് ഹനീഫ്, കെ.വി അഭിലാഷ്, ഉമറുല്‍ ഫാറൂഖ്, കെ.സി ഇര്‍ഷാദ് സംസാരിക്കും. മുജീബ് അഹ് മദ് പ്രസിഡണ്ടായും ഉമറുല്‍ ഫാറൂഖ് സെക്രട്ടറിയും പി. രാജേന്ദ്രന്‍ ട്രഷററായുമുള്ള 20 അംഗ ഭാരവാഹികളാണ് സ്ഥാനമേല്‍ക്കുന്നത്.
Keywords : Kasaragod, JCI, Office- Bearers, Programme, Inauguration, Shine Bhasker.