ജെ.സി.ഐ കാസര്‍കോട്: അബ്ദുല്‍ മഹ്റൂഫ് പ്രസിഡണ്ട്, നിസാം സെക്രട്ടറി
Nov 11, 2012, 16:10 IST
![]() |
Nisam Bovikkanam |
![]() |
T.M.Abdul Mehroof |
മറ്റ് ഭാരവാഹികള്‍: അമീര്‍ വൈമാക്സ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, വിന്‍സന്റ്, വഹാബ് ചെരക്കര(വൈസ് പ്രസിഡണ്ടുമാര്‍), അരവിന്ദാക്ഷന് (ജോയിന്റ് സെക്രട്ടറി), പി.ജയന്, മുനീബ് റഹ്മാന്, മുഹ്സി ബദിരിയ, സാബിര്‍(ഡയറക്ടര്‍മാര്‍), എ.കെ. ശ്യാംപ്രാസാദ്(സാമാജികന്).
യോഗത്തില്‍ മുഹമ്മദ് സമീര്‍ അധ്യക്ഷത വഹിച്ചു. മേഖല വൈസ് പ്രസിഡണ്ട് റഫീഖ് ഉദ്ഘാടനം ചെയ്തു. കെ.സി. ഇര്‍ഷാദ്, എന്‍.എ. അബ്ദുല്‍ ഖാദര്‍, സി.എല്‍. റഷീദ്, കെ.ടി.രവികുമാര്‍ പ്രസംഗിച്ചു.
Keywords: JCI, Kasaragod, Bearers, Office, Elected, Kerala, Malayalam news