ജെ സി ഐ സുകൃത സഞ്ചാരം സംസ്ഥാനതല കാന്‍സര്‍ ബോധവല്‍ക്കരണ യാത്രക്ക് തുടക്കമായി
Feb 13, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 13.02.2016) ജെ സി ഐ സുകൃത സഞ്ചാരം സംസ്ഥാനതല കാന്‍സര്‍ ബോധവല്‍ക്കരണ യാത്രക്ക് തുടക്കമായി. ജെ സി ഐയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നുള്ളിപ്പാടിയിലെ കാസര്‍കോട് ഉത്സവ് കാന്‍ഫെസ്റ്റ് നഗരിയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ കാന്‍സര്‍ ചികിത്സക്കുള്ള സൗകര്യം അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ക്യാമ്പും കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ജെ സി ഐ തിരുവമ്പാടി പ്രസിഡണ്ട് പി വി ജിന്റോ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ചാര്‍ലി തോമസ് പദ്ധതി വിശദീകരിച്ചു. ജെ സി ഐ ഇന്ത്യ ജി എല്‍ സി ശ്രീധര്‍ വിശിഷ്ടാതിഥിയായിരുന്നു. ജെ സി ഐ മേഖല 19 പ്രസിഡണ്ട് ടി എം അബ്ദുല്‍ മഹ്‌റൂഫ് ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജെ സി ഐ മേഖലാ 21 പ്രസിഡണ്ട് അഫ്‌സല്‍ ബാബു ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു.
നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമുഹാജി, എം കെ രാധാകൃഷ്ണന്‍, ഡോ. സി എ അബ്ദുല്‍ ഹമീദ്, ഡോ. വിമല്‍ രാജ്, ഡോ. ഷമീമ തന്‍വീര്‍, ഡോ. സന ബഷീര്‍, ഡോ. സതീഷ് ഷാന്‍ബോഗ്, എ കെ മൊയ്തീന്‍ കുഞ്ഞി, നഗരസഭാ കൗണ്‍സിലര്‍മാരായ മുജീബ് തളങ്കര, റാഷിദ് പൂരണം, മുന്‍ കൗണ്‍സിലര്‍ അര്‍ജുനന്‍ തായലങ്ങാടി, കെ കെ ധര്‍മ്മേന്ദ്രന്‍, നാഗേഷ് ഷെട്ടി, പി മുഹമ്മദ് സമീര്‍, ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എം എ അബ്ദുല്‍ റഫീഖ്, കെ സി ഇര്‍ഷാദ്, മുഹമ്മദ് ഹനീഫ്, പി ഭരതന്‍, എ എ ഇല്ല്യാസ്, സി കെ അജിത് കുമാര്‍, നഫീസത്ത് ഷിഫാനി, റംസാദ് അബ്ദുല്ല, കെ ബി അബ്ദുല്‍ മജീദ് പ്രസംഗിച്ചു.
ജെ സി ഐ. കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ്മദ് സ്വാഗതവും ബിനീഷ് മാത്യു നന്ദിയും പറഞ്ഞു.
Keywords: JCI, Cancer-treatment-camp, kasaragod, Nullippady, kasaragod-Utsav, General-hospital, Programme.