ജെ.സി.ഐ.ബേക്കല്‍ഫോര്‍ട്ട് സ്ഥാനാരോഹണം
Jan 3, 2013, 16:56 IST

ബേക്കല്‍: ജെ.സി.ഐ. ബേക്കല്ഫോര്ട്ടിന്റെ 2013 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
ലളിത് റിസോര്‍ട്ട് ആന്‍ഡ് സ്പാ ജനറല്‍ മാനേജര്‍ ദിലീബ് മിശ്ര മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് കെ.എം. ഹസൈനാര്‍ അധ്യക്ഷതവഹിച്ചു. മേഖലാ പ്രസിഡന്റ് ജോജന്‍ ജോസഫ്, മുന്‍ ജെ.സി.ഐ.അന്താരാഷ്ട്ര ഉപാധ്യക്ഷന്‍ അബ്ദുല്‍ സലീം, മേഖലാ വൈസ് പ്രസിഡന്റ് കൃഷ്ണദാസ്, സമീര്‍ ഹസന്, സൈഫുദ്ദീന് കളനാട്, അബ്ദുല്‍ ഖാദര്‍ പള്ളം, ഉമറുല്‍ ഫാറുഖ് പ്രസംഗിച്ചു.
Keywords : JCI, Bekal, Palakunnu, Kasaragod, Kerala, Auditorium, Lalit Resort, President, Hassainar, Malayalam News.