ജെ.സി.ഐ. ബേക്കല്‍ ഫോര്‍ട്ട് ഭാരവാഹികളെ തെരഞ്ഞെടുത്തു
Nov 5, 2012, 15:05 IST
![]() |
Hassainar K.M |
![]() |
Farook Hassan |
മറ്റു ഭാരവാഹികള്‍: കെ. ബലരാമന്‍ നായര്‍, മുഹമ്മദ് ശാഫി, ഹസന്‍ ഷന്‍വീല്‍, ഡോ. ഷമീം (വൈസ് പ്രസിഡന്റുമാര്‍), അനസ് ക്വാളിറ്റി (ജോ. സെക്രട്ടറി), ഹരീഷ് പാലക്കുന്ന് (ട്രഷറര്‍), പ്രദീപ് പാലക്കുന്ന്, ബദ്‌റുദ്ദീന്‍, ജസീം, സഫര്‍ റഹ്മാന്‍, പി.എം. അബ്ദുല്‍ സമീര്‍ (ഡയറക്ടര്‍മാര്‍), എന്നിവരെയും വനിതാ വിഭാഗം ചെയര്‍പേഴ്‌സണലായി പ്രീതി ബാലരാമനെയും ജൂനിയര്‍ ജേസി ചെയര്‍മാനായി ഫുസൈല്‍ കാസ്മിയെയും തിരഞ്ഞെടുത്തു.
പ്രസിഡന്റ് സമീര്‍ ഹസന്‍ അധ്യക്ഷത വഹിച്ചു. ശരീഫ് കാപ്പില്‍, ഫാറൂഖ് കാസ്മി, സൈഫുദ്ദീന്‍ കളനാട്, അബ്ദുല്‍ ഖാദര്‍ പള്ളം തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: JCI, Bekal Fort, New Members, Elected, President, K.M. Hassainar, Farooq Hassan, K. Bhalaraman, Kasaragod, Kerala, Malayalam news.