കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ജെ.സി.ഐ. ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Feb 17, 2015, 13:43 IST
കാസര്‍കോട്: (www.kasargodvartha.com 17/02/2015) ജെ.സി.ഐ. കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അപ്‌സര പബ്ലിക്ക് സ്‌കൂളുമായി സഹകരിച്ച് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജെ.സി. റെട്ട് ചെയര്‍പേഴ്‌സണ്‍ സായിക്ക ഫയാസ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. ട്രെയിനര്‍ വിജി സൂരജ് ക്ലാസെടുത്തു.
ജെ.സി.ഐ. അംഗങ്ങളായ നഹീദ് ഹനീഫ്, സലീന സമീര്‍, പി.കെ. ശ്രീകണ്ഠന്‍ നായര്‍, പ്രോഗ്രാം ഡയറക്ടര്‍ ജെ.സി. സമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജെ.സി.ഐ. അംഗങ്ങളായ നഹീദ് ഹനീഫ്, സലീന സമീര്‍, പി.കെ. ശ്രീകണ്ഠന്‍ നായര്‍, പ്രോഗ്രാം ഡയറക്ടര്‍ ജെ.സി. സമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: JCI, JCI Kasaragod, Kasaragod, Kerala, Class, Malayalam News, JCI awareness class for teenagers.