city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുമ്പള സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

കുമ്പള: (www.kasargodvartha.com 11/10/2016) ദുബൈയില്‍ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കുമ്പള സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കുമ്പള കോയിപ്പാടി കടപ്പുറത്തെ പരേതനായ രാമുഞ്ഞി- സീത ദമ്പതികളുടെ മകന്‍ ജയരാജന്റെ (52) മൃതദേഹമാണ് ചൊവ്വാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്.

20 വര്‍ഷമായി ദുബൈയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ജയരാജനെ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: സുജ. മക്കള്‍: വിമല, നമൃത. സഹോദരങ്ങള്‍: അരുണന്‍, രതീശന്‍, ഉദയന്‍, ഭവാനി, പ്രമീള, വിശാല.
ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുമ്പള സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

Keywords:  Kasaragod, Kerala, Kumbala, Dead body, Dubai, Death, Jayarajan, Gulf, Jayarajan's dead body buried.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia