ജയനാദം കുടുംബമേള: അഞ്ച് പ്രമുഖരെ ആദരിച്ചു
May 13, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 13.05.2017) ജയനാദം കുടുംബമേളയോടനുബന്ധിച്ച് അഞ്ച് പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു. വേക്കപ്പ് ചെയര്‍മാന്‍ അസീസ് അബ്ദുല്ല, പത്ര പ്രവര്‍ത്തകനായ ആലൂര്‍ അബ്ദുര്‍ റഹ് മാന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ബി എച്ച് ഹമീദ്, വസ്ത്ര വ്യാപാരി മൊഗ്രാല്‍ ജീന്‍സ് അഷ്‌റഫ് എന്നിവരെയാണ് മൊമന്റോ നല്‍കി ആദരിച്ചത്.
സ്പീഡ്‌വേ ഹാളില്‍ നടന്ന ചടങ്ങില്‍ ജയനാദം ന്യൂസ് എഡിറ്റര്‍ ഖാലിദ് പൊവ്വല്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുര്‍ റഹീം ഉദ്ഘാടനം ചെയ്തു. സ്‌കാനിയ ബെദിര മുഖ്യാതിഥിയായിരുന്നു. അഷ്‌റഫ് കൈന്താര്‍, കെ പി ഹമീദ്, ഫയാസ് അഹ് മദ്, നഷ്‌വാന അല്‍റാസി, ഇസ്രത്ത് ഷബ അല്‍റാസി സംസാരിച്ചു.
എസ് എസ് എല്‍ സി ജേതാക്കള്‍ക്ക് ഉപഹാരവും മെഹന്ദി ഫെസ്റ്റ് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കി. ഐ ടി സി വിദ്യാര്‍ത്ഥികളുടെ ഗാനമേളയും മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Family Meet, Felicitated, Meeting, Programme, Memento, Award.