ജനശ്രീ കുടുംബസംഗമം നടത്തി
Jun 7, 2012, 22:00 IST
ഉളിയത്തടുക്ക: ജനശ്രി സുസ്ഥിര വികസന മിഷന്‍ മധൂര്‍ മണ്ഡലം സഭയുടെ നേതൃത്വത്തില്‍ കുടുംബസംഗമം നടത്തി. ചെയര്‍മാന്‍ എം.എം.ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. എസ്.ശിവപ്പ അദ്ധ്യക്ഷത വഹിച്ചു. ഡോ.ബി.എസ്.ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.നീലകണ്ഠന്‍, അച്ചേരി ബാലകൃഷ്ണന്‍, വി.കെ.കരുണാകരന്‍, എം.രാജീവന്‍ നമ്പ്യാര്‍, കെ.വി.ദാമോദരന്‍, ഇ.ഒ.എ.ഭാസ്‌ക്കരന്‍, വി.പ്രശാന്ത്, കുസുമ ചേനക്കോട്, കെ.അബ്ബാസ് ഹാജി, എ.കെ.എം.ഹനീഫ, ബി.എ.അബ്ദുല്ല, വി.ദാമോദരന്‍, എം.അബ്ദുല്‍ റഹ്മാന്‍, യു.ചന്ദ്രശേഖരന്‍, യു.എ.അലി, താരനാഥ് മധൂര്‍, രാധാകൃഷ്ണന്‍ ഉളിയത്തടുക്ക, വി.കെ.മോഹനന്‍, സി.സി.പത്മനാഭന്‍, സി.എച്ച്.മുഹമ്മദ്, എം.ഉമേശ്, കെ.എസ്.ഫാറൂഖ്, ഐത്തപ്പ മുളിയാര്‍, ഖാദര്‍ ഉളിയത്തടുക്ക, എം.നാരായണന്‍, എസ്.കൃഷ്ണന്‍, കെ.അലി, കെ.പ്രേമ, മുംതാസ്, ജമീല, വനിത, ടി.വിദ്യ, ബിജിമോള്‍, ദിനേശ്, ശശികല, സൈനാസ്, സി.മുഹമ്മദ് കുഞ്ഞി, കെ.എം.അബൂബക്കര്‍, ബാബു പെരിയടുക്ക, ഇ.അമ്പിളി, പി.ഭാര്‍ഗ്ഗവി പ്രസംഗിച്ചു.
Keywords: Janasree, Family-meet, Uliyathaduka, Kasaragod