കുടുംബ സംമ്പന്ധമായ എല്ലാ കേസുകളും ഏകീകരിച്ച് കുടുംബ കോടതിക്ക് കീഴിലാക്കണം: ജനമിത്രം ജനകീയ നീതിവേദി
Sep 11, 2016, 07:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/09/2016) കുടുംബ സംമ്പന്ധമായ എല്ലാ കേസുകളും ഏകീകരിച്ച് കുടുംബ കോടതിക്ക് കീഴിലാക്കണമെന്നും, കുടംബ കോടതികളില്‍ കൊടുക്കുന്ന പരാതികള്‍ ആറു മാസത്തിനുള്ളില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്നും ജനമിത്രം ജനകീയ നീതിവേദി ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി യോഗത്തില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് എം.എ ഇബ്രാഹിം റാവുത്തര്‍ യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് രവീന്ദ്രന്‍ കാവിനു മീത്തല്‍ അധ്യക്ഷത വഹിച്ചു. എച്ച്. നീലാധരന്‍, സുനില്‍ ജോസഫ്, ഇ. കൃഷ്ണന്‍ നായര്‍, രാധാകൃഷ്ണന്‍ നമ്പൂതിരി, വി.വി വിദ്യാനന്തന്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ജാഫര്‍ കാഞ്ഞിരായില്‍ സ്വാഗതവും താലൂക്ക് ട്രഷറര്‍ ഷൈമോന്‍ മാത്യു നന്ദിയും പറഞ്ഞു.
സെപ്തംമ്പര്‍ 25 ന് കാഞ്ഞങ്ങാട് നടക്കുന്ന ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനും കുടംബ കോടതികളില്‍ നല്‍കുന്ന കള്ള പരാതികളുടെ തെളിവെടുപ്പും വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

Keywords: Kasaragod, Kerala, Family, court, Hosdurg, Kanhangad, Janamithram Neethivedi statement on Family court.