മഴക്കാലരോഗങ്ങള്‍ക്കെതിരെ ജനമൈത്രി പോലീസ് രംഗത്ത്
Jul 5, 2012, 16:21 IST
കാസര്‍കോട്: മഴക്കാല രോഗങ്ങള്‍ക്കെതിരെ ജനമൈത്രി പോലീസ് രംഗത്ത്. കാസര്‍കോട് ജനമൈത്രി പോലീസും ഇഖ് വാന്‍സ് ക്ലബ്ബ് അടുക്കത്ത് ബയലും അടുക്കത്ത് ബയല്‍ ജി.യു.പി സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബും ചേര്‍ന്നാണ് മഴക്കാല രോഗങ്ങളെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.
അടുക്കത്ത് ബയല്‍ ജി.യു.പി സ്‌കൂളില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അനിത നായിക് അധ്യക്ഷത വഹിച്ചു. സി. ഐ ബാബു പെരിങ്ങേയത്ത് സ്വാഗതം പറഞ്ഞു. എ.എസ്.പി ടി. കെ ഷിബു, ഹെഡ്മാസ്റ്റര്‍ ചന്തു, എസ്. ഐ ബിജുലാല്‍, പി.ടി.എം വൈസ് പ്രസിഡന്റ് റസീന, ഇഖ്‌വാന്‍സ് ക്ലബ്ബ് പ്രസിഡന്റ് എം.എം മുനീര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
ബി. സുരേഷ്, ശശി മോഹനന്‍, രാമകൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ചന്ദ്രന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

Keywords: Kasaragod, Rainy diseases, Awareness, District Police Chief, Janamaithri