city-gold-ad-for-blogger

കളളക്കേസുകളെ ശക്തമായി നേരിടും: ജനകീയ നീതിവേദി

കളളക്കേസുകളെ ശക്തമായി നേരിടും: ജനകീയ നീതിവേദി
കാസര്‍കോട്: നീതിവേദി ഭാരവാഹികള്‍ക്കെതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ക്കും നേതാക്കളെ കളളക്കേസുകളില്‍ കുടുക്കി ജയിലടക്കാനും,. അടിച്ചമര്‍ത്താനുമുളള മാഫിയകളുടെയും, അതിന് കൂട്ടുനില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെയും നിലപാടിനെ ശക്തമായി നേരിടാന്‍ ജില്ലാ ജനകീയ നീതിവേദി ഉന്നതാധികാര സമിതിയോഗം തീരുമാനിച്ചു.
മെയ് 15ന് മഞ്ചേശ്വരം മുതല്‍ ചെറുവത്തൂര്‍ വരെ വാഹന പ്രചാരണ ജാഥ നടത്താനും തീരുമാനിച്ചു.
ഉബൈദുല്ല കടവത്ത് അദ്ധ്യക്ഷത വഹിച്ചു. സൈഫുദ്ദീന്‍ മാക്കോട്, മുനീര്‍. കെ. പി ഉപ്പള, മഹമൂദ്. കെ.പി ചെങ്കള, റഹ്മാന്‍ കൈതോട്, ഹമീദ് ചാത്തങ്കൈ, ഇസ്മായില്‍ ചെമനാട്, സിദ്ധീഖ് എം.എം.കെ, അഷ്‌റഫ് മേല്‍പ്പറമ്പ് എന്നിവര്‍ സംസാരിച്ചു


Keywords: . Kasaragod, Case, Janakeeya neethivedi

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia