സേവന നികുതി ഒഴിവാക്കണം; എസ്ബിഐക്ക് മുന്നില്‍ ധര്‍ണ നടത്തി
Apr 7, 2017, 10:01 IST
തൃക്കരിപ്പൂര്‍:(www.kasargodvartha.com 07.04.2017) ബാങ്കിന്റെ സേവന നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യുവജനതാദള്‍(യു) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൃക്കരിപ്പൂര്‍ ശാഖക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ജനതാദള്‍ ജില്ലാ സെക്രട്ടറി വി വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗിരീഷ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ടി വി ബാലകൃഷ്ണന്‍, ടി. അജിത, കെ. പവിത്രന്‍, ഷാജി കപ്പണക്കാല്‍, കാര്യത്ത് രമേശന്‍, എം. വിനു എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripur, Kasaragod, Kerala, News, Bank, Tax, Strike, SBI, Protest-March.