സഅദിയ്യ സമ്മേളനം: ചെറുവത്തൂരില്‍ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച
Dec 11, 2013, 15:21 IST
ചെറുവത്തൂര്‍: 2014 ഫെബ്രുവരി 7,8,9 തീയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 44ാം വാര്‍ഷിക സനദ് ദാന സമ്മേളന പ്രചണത്തിന്റെ ഭാഗമായി ചെറുവത്തൂരില്‍ വ്യാഴാഴ്ച വിപുലമായ സുന്നീ കണ്‍വെന്‍ഷന്‍ നടക്കും.
ഉച്ചക്ക് രണ്ട് മണിക്ക് ചെറുവത്തൂര്‍ കേരള ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സ്വാഗത സംഘം ട്രഷറര്‍ ടി.സി. മുഹമ്മദ് കുഞ്ഞി ഹാജി, പ്രചരണ സമിതി കണ്‍വീനര്‍ ഇസ്മാഈല്‍ സഅദി പാറപ്പളളി, യൂസുഫ് മദനി ചെറുവത്തൂര്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ബശീര്‍ മങ്കയം, ജബ്ബാര്‍ മിസ്ബാഹി മൗക്കോട്, ഖിളര്‍ അഹ്മദ് സഖാഫി, ശക്കീര്‍ മാസ്റ്റര്‍ പെട്ടിക്കുണ്ട്, എ. കെ മഹമൂദ് മുന്‍ശി, മൊയ്തീന്‍ മുസ്‌ലിയാര്‍ കൈതക്കാട് തുടങ്ങിയവര്‍ സംബന്ധിക്കും.
Advertisement:

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752