സഅദിയ്യ ശരീഅത്ത് കോളജ് മുനാഫസ 14 പ്രഖ്യാപിച്ചു
Dec 3, 2014, 09:31 IST
ദേളി: (www.kasargodvartha.com 03.12.2014) ജാമിഅ സഅദിയ്യ ശരീഅത്ത് കോളജ് കാമ്പസ് ഫെസ്റ്റ് മുനാഫസ'14 പ്രഖ്യാപനമായി. സയ്യിദ് യാസീന്‍ ഉബൈദുല്ലാഹിയുടെ അധ്യക്ഷതയില്‍ സൈഫുദ്ദീന്‍ സഅദി നെക്രാജെ ഡിസംബര്‍ എട്ട്, ഒമ്പത്, 10 തീയതികളില്‍ 'കറുപ്പ്‌വീണ കലകള്‍ക്ക് ധര്‍മ്മത്തിന്റെ തിരുത്ത്' എന്ന പ്രമേയത്തില്‍ നടക്കുന്ന പ്രോഗ്രാം പ്രഖ്യാപിച്ചു.
നൗഫല്‍ സഅദി തൃക്കരിപ്പൂര്‍ ലോഗോ പ്രകാശനം ചെയ്തു. ഗ്രൂപ്പുകള്‍ക്കുള്ള ഹാന്‍ഡ് ബുക്ക് എക്‌സ്‌ചേഞ്ചിന് ഉസ്മാന്‍ സഅദി കോട്ടപ്പുറം നേതൃത്വം നല്‍കി. മുഹമ്മദ്ശഫീഖ് നാദാപുരം, അബ്ദുല്‍റഷീദ് പൂങ്ങോട്, വിഎം ശരീഫ് മഞ്ഞപ്പറ്റ പ്രസംഗിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Deli, Jamia-sa-adiya, College, Meet, Sharee ath College.
Advertisement: